Advertisment

കുവൈറ്റ് വിമാനത്താവളത്തിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ ഹെലികോപ്റ്റര്‍ കത്തിനശിച്ചു

New Update

കുവൈറ്റ് : കുവൈറ്റ് വിമാനത്താവളത്തിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ ഹെലികോപ്റ്റര്‍ കത്തിനശിച്ചു . അബ്ദുല്ല അൽ മുബാറക് എയർബേസിലെ ഹാങ്കറിൽ നിർത്തിയിട്ടിരുന്ന എ‌എസ് 356 (എം‌ഒ‌ഐ) 03 ഡോൽഫിൻ ഹെലികോപ്ടറാണ് പൂർണമായും കത്തിനശിച്ചത്.

publive-image

ഹാങ്കറിലെ എയർകണ്ടീഷണറിലുണ്ടായ വൈദ്യുതി ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു

kuwait kuwait latest
Advertisment