Advertisment

അത്യുഷ്ണം ; ജോലി സമയം കുറയ്ക്കണമെന്ന് പാർലമെന്റ് എംപി

New Update

കുവൈറ്റ് : കുവൈറ്റില്‍ അത്യുഷ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജോലി സമയം കുറയ്ക്കണമെന്ന് പാർലമെന്റ് എംപി വലീദ് അൽ തബ്തബായി ആവശ്യപ്പെട്ടു .

publive-image

രാജ്യത്തു ചൂട് കഠിനമാകവേയാണ്‌ജോലി സമയം കുറക്കോണമെന്ന ആവശ്യം പാർലിമെന്റിൽ ഉന്നയിച്ചത്

kuwait kuwait latest
Advertisment