Advertisment

കുവൈറ്റില്‍ സ്വദേശിയ്ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം പിന്‍വലിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശിയ്ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം പിന്‍വലിച്ചു . 45600കെഡിയുടെ വായ്പ്പാ തട്ടിപ്പ് കേസിലാണ് സ്വദേശിയ്ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

publive-image

തന്റെ കക്ഷി സ്വദേശി ആയതിനാല്‍ രാജ്യം വിട്ടു പോകുമെന്ന് ഭയക്കേണ്ടതില്ലെന്ന പ്രതിഭാഗം അബിബാഷകന്റെ വാദം കണക്കിലെടുത്താണ് യാത്രാനിരോധനം പിന്‍വലിച്ചത്.

kuwait kuwait latest
Advertisment