Advertisment

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

New Update

കുവൈറ്റ്: കുവൈറ്റിലെ രക്തബാങ്കുകൾ നേരിടുന്ന അതിരൂക്ഷ രക്തദൗർലഭ്യം പരിഹരിക്കുന്നതിനായി, ട്രാസ്ക് കുവൈറ്റും ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചുകൊണ്ട് മെയ്‌ 5ന് വെള്ളിയാഴ്ച കാലത്തു 9 മണി മുതൽ 1 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു എന്ന് ട്രാസ്‌ക് ഭാരവാഹികൾ അറിയിച്ചു.

publive-image

Advertisment