Advertisment

മാഹി അഴിയൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

New Update

കുവൈത്ത് : മാഹി അഴിയൂർ സ്വദേശി മഹമൂദ് അഫ്ഷാൻ (41) കുവൈത്തിൽ നിര്യാതനായി.ഫർവാനിയയിൽ മൊബൈൽഷോപ്പ് ജീവനക്കാരനായിരുന്നു. കീരച്ചാൻ കണ്ടി മഹമ്മൂദിന്റെയും, കൊട്ടാരത്ത് റംലയുടേയും മകനാണ്. ഭാര്യ: റജിനാസ്.

publive-image

Advertisment