Advertisment

മയ്യത്ത് നമസ്കാരവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റ് കെഎംസിസി താനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താനൂരിൽ ബോട്ട് അപകടത്തിൽ മരിച്ചവർക്ക് വേണ്ടിയുള്ള മയ്യത്ത് നമസ്കാരവും അനുശോചന യോഗവും സംഘടിപ്പിച്ചു

അബ്ബാസിയ കുവൈറ്റ് കെ എം സി സി ഓഫീസിൽ നടന്ന പരിപാടിയിൽ മുജീബ് റഹ്മാൻ ഹൈതമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

publive-image

കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് ആക്ടിങ് ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, ശഹീദ് പാട്ടില്ലത്ത് , റസാക്ക് അയ്യൂർ, താനൂർ മണ്ഡലം പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറ ജനറൽ സെക്രട്ടറി കെപി മുസ്തഫ, മലപ്പുറം ജില്ലാ പ്രസിഡന്റ് ഹമീദ് മൂടാൽ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ളകടവത്ത് പാലക്കാട്‌ ജില്ലാ പ്രസിഡന്റ് സലാം പട്ടാമ്പി, മലപ്പുറം ജില്ലാ ആക്ടിങ് സെക്ർട്ടറി സത്താർ, അജ്മൽ വേങ്ങര, ജില്ലാ സെക്രട്ടറി മുജീബ് ,കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് ഷമീർ വളാഞ്ചേരി

മറ്റു വിവിധ മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Advertisment