Advertisment

കുവൈത്തിൽ നിയമ ലംഘകർക്കെതിരെയുള്ള പരിശോധന കർശനമാക്കി

New Update

കുവൈറ്റ്: നിയമലംഘകരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങൾക്ക് കീഴിൽ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇന്നലെ സാൽഹിയ, സുലൈബിയ മേഖലകളിൽ നടത്തിയ പരിശോധനയിൽ 36 നിയമലംഘകരെ പിടികൂടി.

publive-image

റസിഡൻസി, തൊഴിൽ നിയമങ്ങൾ, ലംഘിച്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിലേക്ക് അവരെ റഫർ ചെയ്തു.

Advertisment