Advertisment

കുവൈറ്റില്‍ശുദ്ധജലം ഉറപ്പാക്കുന്നതിനു ഭാവിയിൽ ഒട്ടേറെ പദ്ധതികൾ വേണ്ടിവരുമെന്നു ജല-വൈദ്യുതി മന്ത്രാലയം

New Update

കുവൈറ്റില്‍ ശുദ്ധജലം ഉറപ്പാക്കുന്നതിനു ഭാവിയിൽ ഒട്ടേറെ പദ്ധതികൾ വേണ്ടിവരുമെന്നു ജല-വൈദ്യുതി മന്ത്രാലയം അസി.അണ്ടർസെക്രട്ടറി ഫു‌ആർ അൽ ഔൻ. ജലലഭ്യത കുറവാണെങ്കിലും ഉപഭോഗം കൂടുതലാണ് എന്നതാണു കുവൈത്തിലെ അവസ്ഥയെന്നും ലോകത്തെ ഏറ്റവും വലിയ ജല ഉപഭോക്തൃ രാജ്യങ്ങളിൽ ഒന്നാണു കുവൈത്തെന്നും അദ്ദേഹം പറഞ്ഞു.

publive-image

ശുദ്ധജലം മുടക്കമില്ലാതെ ജനങ്ങളിൽ എത്തിക്കുന്നതിനു പുതിയ ജലപദ്ധതികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനപ്പെരുപ്പവും നിർമാണപ്രവർത്തനങ്ങളുടെ ആധിക്യവും കൂടിവരുന്ന സാഹചര്യമാണിപ്പോൾ. 7000 കിലോമീറ്റർ വിസ്‌തൃതിയിൽ ഇപ്പോൾ ശുദ്ധജല വിതരണ പൈപ്പുകളുണ്ട്.

kuwait kuwait latest
Advertisment