Advertisment

കുവൈറ്റില്‍ 10.6 കിലോ കേടായ മീന്‍ പിടിച്ചെടുത്തു

New Update

കുവൈറ്റ്  : കുവൈറ്റില്‍ 10.6 കിലോ കേടായ മീന്‍ പിടിച്ചെടുത്തു .അൽ ഖൂത്ത് ഭക്ഷ്യ-പോഷകാഹാര വിഭാഗം അഹമ്മദി മത്സ്യമാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ്‌ കേടുവന്ന 10.6 കിലോഗ്രാം മത്സ്യം നശിപ്പിച്ചത്.

publive-image

ജീവനക്കാർ യൂണിഫോം ധരിക്കാത്തതിനും ശുചിത്വം പാലിക്കാത്തതിനും ആരോഗ്യ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനും 27 പേർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിയതായും പരിശോധനാ സംഘം മേധാവി അബ്ദുല്ല അൽ സിദ്ദീഖി അറിയിച്ചു.

kuwait kuwait latest
Advertisment