Advertisment

കുവൈറ്റില്‍ വ്യാജ ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു . ലോകോത്തര ബ്രാന്‍ഡുകളുടെ വ്യാജ ഉത്പ്പന്നങ്ങളാണ് ശുവൈഖ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. വസ്ത്രങ്ങള്‍ , ബാഗ്, ചെരുപ്പ് , വാച്ചുകള്‍ മുതലയാവയാണ് പിടിച്ചെടുത്തിരിക്കുന്നത്.

publive-image

kuwait kuwait latest
Advertisment