Advertisment

കുവൈറ്റ് ശനിയാഴ്ച സാക്ഷിയായത് കനത്ത പൊടിക്കാറ്റിന്‌

New Update

കുവൈറ്റ് : കുവൈറ്റ് ശനിയാഴ്ച സാക്ഷിയായത് കനത്ത പൊടിക്കാറ്റിന് . മണിക്കൂറില്‍ 70 കി.മി വേഗതയില്‍ വീശിയ കാറ്റില്‍ രാജ്യം പൊടിപടലങ്ങള്‍ കൊണ്ട് മൂടി. ഇന്ത്യന്‍ മണ്‍സൂണ്‍ കാലത്തിന്റെ ഫലമായിട്ടാണ് കനത്ത കാറ്റ് വീശിയതെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുലസീസ് അല്‍ ഖരാവി അറിയിച്ചു.

publive-image

kuwait kuwait latets
Advertisment