Advertisment

തൊടുപുഴ മലേക്കുടിയിൽ ജോർജ് നിര്യാതനായി

New Update
9

തൊടുപുഴ: മലേക്കുടിയിൽ ജോർജ് (85) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടിൽ ആരംഭിച്ച് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി ആവോലി മണ്ഡപത്തിൽ കുടുംബാ​ഗം. മക്കൾ: ഡിറ്റി, ഡിജി. മരുമക്കൾ: സോജി അറയ്ക്കൽ (ഏനാനെല്ലൂർ), ജോമോൻ പാണനാൽ (കടവൂർ).

Advertisment