Advertisment

ഇടുക്കി ചിലവിൽ പാലാട്ട് ബേബി സെബാസ്റ്റ്യൻ നിര്യാതനായി

New Update
66

ചിലവ്: പാലാട്ട് ബേബി സെബാസ്റ്റ്യൻ(73) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സിൽജ(യു.കെ), സജിൽ(യു.കെ). മരുമക്കൾ: റോഷിമോൻ മുകളേൽ(അതിരുമ്പുഴ), ബബിത പാറക്കുന്നത്തുകുടിയിൽ(അതിരമ്പുഴ). 

സഹോദരങ്ങൾ: പെണ്ണമ്മ, അപ്പച്ചൻ, ജോസ്(ആലക്കോട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), പരേതയായ ലീലാമ്മ, കുട്ടപ്പൻ, കുഞ്ഞാമ.

Advertisment