Advertisment

കരിങ്കുന്നം തെരുവക്കാട്ടിൽ ടി.ഇ എബ്രഹാം (അവറാച്ചൻ) നിര്യാതനായി

New Update
33

കരിങ്കുന്നം: തെരുവക്കാട്ടിൽ ടി.ഇ എബ്രഹാം (അവറാച്ചൻ - 87) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ്  2 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ  കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി പറമ്പഞ്ചേരി മാമ്പഴക്കരയിൽ കുടുംബാംഗമാണ്. 

മക്കൾ: പരേതനായ ജോസ് (മാരാരിക്കുളം), എൽസമ്മ, കുര്യൻ, അഗസ്റ്റിൻ, സ്റ്റീഫൻ, പയസ് (ന്യൂസ് പേപ്പർ ഏജന്റ് കരിങ്കുന്നം), ടോമി (കാനഡ). 

മരുമക്കൾ: ഫ്ലവറി കൂപ്ലിളളിക്കാട്ട് (കരിങ്കുന്നം), തോമസ് പാണവിലാക്കൽ (അണക്കര), ആനി ചിറക്കൽ (പൊന്മുടി), ആൻസി പ്ലാക്കൂട്ടത്തിൽ (മുട്ടം), മിനി കളമ്പംകുഴിയിൽ (ചുങ്കം), ബീന കുളത്തിൽ (ചക്കുപള്ളം) വാർഡ് മെമ്പർ  കരിങ്കുന്നം ഗ്രാമപഞ്ചായത്ത്, ജോളി വേലിക്കകത്ത് (കാഞ്ഞിരപ്പള്ളി).

Advertisment