Advertisment

റിട്ടയേഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ തെക്കുംഭാഗം പുൽ പറമ്പിൽ കെ വി ഫ്രാൻസിസ് നിര്യാതനായി

New Update
9

തൊടുപുഴ: റിട്ടയേഡ് കെഎസ്ഇബി ഉദ്യോഗസ്ഥനും തെക്കുംഭാഗം പുൽ പറമ്പിൽ കെ വി ഫ്രാൻസിസ് (90) നിര്യാതനായി. സംസ്കാരം ബുധനാഴ്ച(10.01.2024) ഉച്ചകഴിഞ്ഞ് രണ്ടിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ ഭാര്യ അന്നക്കുട്ടി തെക്കുംഭാഗം മാവറ കുടുംബാംഗം

 

മക്കൾ: സാബു( മാതാ റബേഴ്സ്, തെക്കുംഭാഗം), സാജു( പുൽപറമ്പിൽ റബേഴ്സ്. വെട്ടിമറ്റം), സിനി സുരേഷ്

 മരുമക്കൾ.. സിന്ധു. ഞാവള്ളി കൂന്താനത്ത്.. ( കരിങ്കുന്നം ), റിൻസി. അടിച്ചില്ല മായ്ക്കൽ ( ചെങ്കളം),,  സുരേഷ് താന്നിക്കൽ കരിമണ്ണൂർ

Advertisment