Advertisment

തുടങ്ങനാട് കെ റ്റി തോമസ് കുളത്തുങ്കൽ നിര്യാതനായി

New Update
63

തുടങ്ങനാട് കെ റ്റി  തോമസ് [ 78 ] [പാപ്പച്ചൻ ] കുളത്തുങ്കൽ  നിര്യാതനായി. ഭാര്യ

പരേതയായ  ഏലിയാമ്മ തോമസ് .നെടിയശാല കക്കാട്ടുപിള്ളി കുടുംബാംഗമാണ്

സംസ്കാരം നടത്തി. മക്കൾ: റോഷൻ സജി,സോണിയ ഷിബു,സജീവ്  തോമസ്

മരുമക്കൾ:സജി പാമ്പാറയിൽ കയ്യൂർ, ഷിബു മങ്ങാട്ട്കട്ടയിൽ,തൊടുപുഴ, രമ്യ സജീവ്

Advertisment