Advertisment

തൊടുപുഴ ന്യൂമാൻ കോളേജ് റിട്ട. അദ്ധ്യാപകൻ തെക്കുംഭാഗം തൈക്കാട്ടിൽ പ്രൊഫ. ജേക്കബ് ജോസ് നിര്യാതനായി

New Update
33

തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. അദ്ധ്യാപകൻ തെക്കുംഭാഗം തൈക്കാട്ടിൽ പ്രൊഫ. ജേക്കബ് ജോസ് (82)  നിര്യാതനായി. 

പിറവം തൈക്കാട്ടിൽ പരേതനായ ജേക്കബ് കത്തനാരുടെ മകനാണ്.

മൃതദേഹം ശനിയാഴ്‌ച (17.02.2024) രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും വൈകുന്നേരം 3.30ന് സ്വവസതിയിലെ ശുശ്രൂഷകൾക്കുശേഷം തെക്കുംഭാഗം കല്ലാനിക്കൽ സെൻ്റ് ജോർജ് പള്ളിയിൽ സംസ്‌കാരം നടത്തും. 

 

ഭാര്യ: ലീലാമ്മ ഇത്തിത്താനം മണത്തുരുത്തിൽ കുടുംബാംഗം

മക്കൾ: സ്വപ്ന സാം (കാനഡ), പരേതനായ അനിൽ,  സുനിൽ (മർച്ചന്റ് നേവി), ദീപ (എറണാകുളം), രാഹുൽ (ഓസ്ട്രേലിയ).  മരുമക്കൾ: സാം (ചമതക്കൽ), സ്‌മിത (കാരക്കാട്ട്) ബിജു (പാലയ്ക്കത്തടം), എയ്മി (അവിരാംപുറത്ത്).

Advertisment