Advertisment

ആലപ്പുഴയില്‍ ട്രെന്റായി സെല്‍ഫീ വിത്ത് കെസി....

New Update
64bef5f1-703c-453b-a5cd-a2838c5e4aff.jpeg

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിനോടൊപ്പം ഒരു സെല്‍ഫി.... അതാണിപ്പോള്‍ ആലപ്പുഴയിലെ പുതിയ ട്രെന്റ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എവിടെ പോയാലും അവിടെല്ലാം കെസിയ്‌ക്കൊപ്പം സെല്‍ഫിയ്ക്കായി കാത്തിരിയ്ക്കുന്ന ഒത്തിരി പേരെ കാണാം...publive-image

 വലിപ്പച്ചെറുപ്പമില്ലാതെ ആര്‍ക്കൊപ്പവും ഏത് കൊച്ചുകുട്ടിയ്‌ക്കൊപ്പവും സെല്‍ഫിയ്ക്ക് റെഡിയായി കെ.സിയെയും കാണാം.. അതിനി എത്ര പൊരിവെയിലത്തായാലും എത്ര തിരക്കുള്ളപ്പോഴായാലും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള ഒരു സെല്‍ഫി ഷുവര്‍ ആണ്.....publive-image 

ഇതിപ്പോള്‍ സംഭവം മറ്റൊന്നാണ്, ആലപ്പുഴ ചില്ല ആര്‍ട് കഫേയില്‍ കെസിയുടെ തിരഞ്ഞെടുപ്പ് പ്രചാരണഗാനത്തിന്റെ ഓഡിയോ പ്രകാശനം നടന്നു... ആ വേദിയില്‍ സംഘാടകര്‍ കെസിയുടെ ഒരു കട്ടൗട്ടും സ്ഥാപിച്ചിരുന്നു. അവിടെയും കെസിയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്കുതന്നെ..., ഇതിനല്ലാതെ പിന്നെ എന്തിനാണ് ട്രെന്റ് എന്ന് പറയുന്നത്... ജനങ്ങളുടെ കൂടെയെന്നല്ലാ, ജനഹൃദയത്തില്‍ തന്നെയാണ് കെസി എന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്......

Advertisment