Advertisment

നേപ്പാളിൽ വെച്ചു നടന്ന ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി ഗോൾഡ് മെഡൽ കരസ്ഥമാക്കി മുഹമ്മദ്‌ സാലിഹ്

കായംകുളം ഫയർ സ്റ്റേഷന് സമീപം അലിപ്പുരയിടം വീട്ടിൽ ഷാജഹാന്റെ മകനാണ്. ആദ്യമായിട്ടാണ് ഒരു കായംകുളം നിവാസി ഇത്തരം ഒരു ഉജ്ജ്വല പ്രകടനംത്തിന്  സ്വർണ്ണ  മെഡൽ കരസ്ഥമാക്കുന്നത്.

New Update
KAYAUntitled33453.jpg

കായംകുളം: നേപ്പാളിൽ വെച്ചു നടന്ന ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി കായംകുളം സ്വദേശി മുഹമ്മദ്‌ സാലിഹ് ഗോൾഡ് മെഡൽ കരസ്ഥമാക്കി.

കായംകുളം ഫയർ സ്റ്റേഷന് സമീപം അലിപ്പുരയിടം വീട്ടിൽ ഷാജഹാന്റെ മകനാണ്. ആദ്യമായിട്ടാണ് ഒരു കായംകുളം നിവാസി ഇത്തരം ഒരു ഉജ്ജ്വല പ്രകടനംത്തിന്  സ്വർണ്ണ  മെഡൽ കരസ്ഥമാക്കുന്നത്.

Advertisment