ആലപ്പുഴ: ആലപ്പുഴയിൽ സാധ്യത ആർക്കെന്ന് പറയാനാകില്ലെന്ന് വെള്ളാപ്പള്ളി. മൂന്നുപേരും മികച്ച രീതിയിൽ പ്രവർത്തിച്ചു.
ശോഭ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് നേടും. ചേർത്തലയിൽ ബിജെപി വോട്ട് കൂട്ടും. ഫലം വോട്ട് എണ്ണുമ്പോഴെ പറയാൻ പറ്റൂ. ഇ പി ജയരാജൻ കൂടിക്കാഴ്ച്ചയുടെ കാര്യം പാർട്ടിയോട് പറഞ്ഞെങ്കിൽ തെറ്റില്ല. കേന്ദ്രത്തിൽ എൻഡിഎ ഭരണം തുടരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.