Advertisment

പെരുമ്പാവൂരിൽ ബാൻഡ് മേളത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കഴിഞ്ഞ ദിവസം രാത്രി കുറുപ്പംപടി പാണിയേലി ചര്‍ച്ചില്‍ ബാന്‍ഡ് മേളം നടക്കുന്നതിനിടെയാണ് ജിജോ കുഴഞ്ഞുവീണത്. ദീർഘനാളായി ബാൻഡ് വാദ്യ ഗ്രൂപ്പിൽ അംഗമായിരുന്നു.

New Update
jijo nadukani

പെരുമ്പാവൂര്‍: ബാൻഡ് മേളത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പാവൂരിലാണ് സംഭവം. കോതമംഗലം മലയിന്‍കീഴ് നാടുകാണി സ്വദേശി ജിജോ ആണ് മരിച്ചത്.  

കഴിഞ്ഞ ദിവസം രാത്രി കുറുപ്പംപടി പാണിയേലി ചര്‍ച്ചില്‍ ബാന്‍ഡ് മേളം നടക്കുന്നതിനിടെയാണ് ജിജോ കുഴഞ്ഞുവീണത്.  ഉടന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീർഘനാളായി ബാൻഡ് വാദ്യ ഗ്രൂപ്പിൽ അംഗമായിരുന്നു.

Advertisment