Advertisment

എം ജി സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ഡോക്ടറേറ്റ് നേടി അഞ്ജന ജി നായർ.

New Update
3fb57cbf-3892-40a0-b926-4086ddbd5b71.jpeg

എം ജി സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ അഞ്ജന ജി നായർ. എറണാകുളം,കാഞ്ഞിരമറ്റം വള്ളികുന്നത്ത് ഗിരിജാലയത്തിൽ വി. പി. ഗിരിജൻൻ്റെയും എം. ആർ. വിനോദിനിയുടെയും മകളും ചേരാനെല്ലൂർ ചെറുവേലിൽ ജിഷ്ണു ജയദേവിൻ്റെ(യുഎസ്ടി കൊച്ചി) ഭാര്യയും ആണ്.

Advertisment