Advertisment

പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട അതിഥി തൊഴിലാളി പിടിയിൽ

കഴിഞ്ഞ ഒൻപതാം തീയ്യതി ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ്  ഇയാള്‍ തീയിട്ടത്. ജോലി തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
police jeep-3

പെരുമ്പാവൂർ: കമ്പനി ഗോഡൗണിന് തീയിട്ട അതിഥി തൊഴിലാളി പിടിയിൽ.  ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാറാണ് പിടിയിലായത്. കഴിഞ്ഞ ഒൻപതാം തീയ്യതി ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ്  ഇയാള്‍ തീയിട്ടത്. ജോലി തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

Advertisment