Advertisment

കു​ട്ടി​ക്കാ​നത്ത് 600 അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞു; ര​ണ്ടു പേ​ര്‍ക്ക്‌ ദാരുണാന്ത്യം

New Update
accident1

ഇ​ടു​ക്കി: കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​നം മു​റി​ഞ്ഞ​പു​ഴ​ക്ക് സ​മീ​പം അ​റു​നൂ​റ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞു ഒ​രു കു​ട്ടി​യ​ട​ക്കം ര​ണ്ടു പേ​ര്‍ മ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​യ സ​ന്ധ്യ (45), ഭ​ദ്ര (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നാ​ലു​പേ​രെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷപ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. 

Advertisment