Advertisment

അ​മേ​രി​ക്ക​ൻ വ​നി​ത മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ കു​ഴ​ഞ്ഞു​വീണ് മ​രി​ച്ചു

New Update
Death

ഇ​ടു​ക്കി: അ​മേ​രി​ക്ക​ൻ വ​നി​ത മൂ​ന്നാ​റി​ൽ മ​രി​ച്ചു. ന്യൂ​ജ​ഴ്സി സ്വ​ദേ​ശി​നി നോ​ർ​മ ഗ്രേ​സ് (49) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മൂ​ന്നാ​ർ പോ​ത​മേ​ട്ടി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഏ​ഴം​ഗ സം​ഘ​ത്തോ​ടൊ​പ്പം ശ​നി​യാ​ഴ്ച​യാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Advertisment