Advertisment

എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ സികെ വിദ്യാസാഗറിന്റെ മകള്‍ ഡോ. ധന്യാ സാഗര്‍ നിര്യാതയായി

മൃതദേഹം ഇന്ന് 3 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ് . സംസ്‌കാരം നാളെ സമയം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഭര്‍ത്താവ്: ഡോ.സുരേഷ് (ഡെന്റല്‍ ക്ലിനിക്,കോഴിക്കോട്) മകള്‍: ഗൗരി (പ്ലസ്ടു വിദ്യാര്‍ത്ഥിനി)

New Update
dhanya Untitledb.jpg

തൊടുപുഴ: എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ സികെ വിദ്യാസാഗറിന്റെ മകള്‍ ഡോ.ധന്യാ സാഗര്‍ നിര്യാതയായി. 44 വയസ്സായിരുന്നു.

Advertisment

മൃതദേഹം ഇന്ന് 3 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ് . സംസ്‌കാരം നാളെ സമയം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. 

ഭര്‍ത്താവ്: ഡോ.സുരേഷ് (ഡെന്റല്‍ ക്ലിനിക്,കോഴിക്കോട്) മകള്‍: ഗൗരി (പ്ലസ്ടു വിദ്യാര്‍ത്ഥിനി)

 

Advertisment