Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ കുണിഞ്ഞി ഗവ. എല്‍പിഎസില്‍ നിന്നും മുറിച്ചു മാറ്റിയ മരുത് തടിയുടെ പുനര്‍ ലേലം 21 ന്

New Update
punar lelam

വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുളള ഗവ. എല്‍പിഎസ് കുണിഞ്ഞിയുടെ കോമ്പൗണ്ടില്‍ നിന്നും മുറിച്ച് മാറ്റിയ മരുത് തടിയുടെ പുനർലേലം 21/12/2023 തീയതി പകല്‍ 12 മണിക്ക് പുറപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടത്തും. കൂടുത‍ല്‍ വിവരങ്ങ‍ള്‍ പ്രവർത്തിസമയങ്ങളില്‍ പഞ്ചായത്ത് ആഫീസി‍ല്‍ നിന്ന് ലഭിക്കുന്നതാണ്.

Advertisment