Advertisment

തൊടുപുഴ തെക്കുംഭാഗം വാക്കണ്ടത്തിൽ സെബാസ്റ്റ്യൻ്റെ ഭാര്യ സോണിയ സെബാസ്റ്റ്യൻ (51) നിര്യാതയായി

New Update
obit soniya sebastian

തൊടുപുഴ: തെക്കുംഭാഗം വാക്കണ്ടത്തിൽ സെബാസ്റ്റ്യൻ്റെ ഭാര്യ സോണിയ സെബാസ്റ്റ്യൻ (51) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് തൊടുപുഴ തെക്കുംഭാഗം കല്ലാനിക്കൽ സെൻ്റ് ജോർജ് പള്ളിയിൽ. പരേത മഞ്ഞപ്ര കോളാട്ടുകുടി കുടുംബാംഗം. 

മക്കൾ: കെവിൻ സെബാസ്റ്റ്യൻ (കാനഡ), കെൽന സെബാസ്റ്റ്യൻ (ബി.ടെക് വിദ്യാർത്ഥിനി). ഭൗതിക ശരീരം  ഞായറാഴ്ച വൈകിട്ട് 7 മണിക്ക് തെക്കുംഭാഗത്തുള്ള തറവാട് വീട്ടിൽ കൊണ്ട് വരുന്നതാണ്.

Advertisment