Advertisment

ഡോട്ടേഴ്സ് ഓഫ് സെൻ്റ് പോൾ സഭാംഗം കല്ലറക്കൽ (വടക്കേപുരക്കൽ) സിസ്റ്റർ മരീന (മേരി -86) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
obit sr. mareena vannappuram

വണ്ണപ്പുറം: ഡോട്ടേഴ്സ് ഓഫ് സെൻ്റ് പോൾ സഭാംഗമായ കല്ലറക്കൽ (വടക്കേപുരക്കൽ) സിസ്റ്റർ മരീന (മേരി -86) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുംബൈ സെൻ്റ് ആൻഡ്രൂസ് സെമിത്തേരിയിൽ. പരേതരായ വർക്കി വർഗ്ഗീസ് - മറിയം ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ: സിസ്റ്റർ സൂസന യു.എം.ഐ (തിരുവനന്തപുരം), സിസ്റ്റർ ബെൻസിറ്റ യു.എം.ഐ (അമ്പലപ്പുഴ), സിസ്റ്റർ മിറാബിൾ യു.എം.ഐ (യു.പി), സിസ്റ്റർ ആൻ ജോർജ് യൂ.എം.ഐ (തിരുവനന്തപുരം), ജോർജ് (വണ്ണപ്പുറം), ജോളി (കോടിക്കുളം).

Advertisment