Advertisment

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; റേഷൻകട തകര്‍ത്തു

New Update
1414604-wild-elephant-ration-shop-attack.webp

ഇടുക്കി: ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണം. പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ചു. ചുമരുകൾ ഇടിച്ചുതകര്‍ത്തു.

ഫെൻസിങ് തകർത്താണ് ആന അകത്തു കയറിയത്. മുന്‍പ് അരിക്കൊമ്പൻ സ്ഥിരമായി തകർത്തിരുന്ന റേഷൻകടയാണിത്.

Advertisment