Advertisment

ഇ​ടു​ക്കി നേ​ര്യ​മം​ഗ​ലം സം​സ്ഥാ​ന പാ​ത​യി​ൽ പാ​റ ഇ​ടു​ഞ്ഞു​വീ​ണു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യത് തലനാരിഴയ്ക്ക്

New Update
H

ഇ​ടു​ക്കി: ഇ​ടു​ക്കി നേ​ര്യ​മം​ഗ​ലം സം​സ്ഥാ​ന പാ​ത​യി​ൽ കീ​രി​ത്തോ​ടി​ന​ടു​ത്ത് പാ​റ ഇ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് സം​ഭ​വം.

Advertisment

അ​പ്ര​തീ​ക്ഷി​ത​മാ​യി കൂ​റ്റ​ൻ പാ​റ റോ​ഡി​ലേ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഏ​റെ നേ​രം പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​കു​രു​ക്ക് രു​പ​പ്പെ​ട്ടു.

കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും സ്വ​കാ​ര്യ ബ​സു​ക​ളി​ലു​മ​ട​ക്കം ഉ​ണ്ടാ​യി​രു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി.

എ​റ​ണാ​കു​ള​ത്തു​ നി​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ തേ​ക്ക​ടി , ചെ​റു​തോ​ണി, ക​ട്ട​പ്പ​ന എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്ക് പോ​കാ​ൻ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. റോ​ഡി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

Advertisment