Advertisment

കരിമണ്ണൂരിൽ മുളപ്പുറം കോട്ടക്കവലയിൽ പ്രവർത്തിക്കുന്ന ഖനന കമ്പനിയ്ക്ക് ഷോക്കോസ് നോട്ടീസ് നൽകി

New Update
k.jpg

തൊടുപുഴ: കരിമണ്ണൂരിൽ മുളപ്പുറം കോട്ടക്കവലയിൽ പ്രവർത്തിക്കുന്ന ഖനന കമ്പനിയ്ക്ക് മലിനീകരണ നിയന്ത്രണ വിഭാഗം അമിതമായ അന്തരീക്ഷ മലീനീകരണത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ട് ഷോക്കോസ് നോട്ടീസ് നൽകി.

Advertisment

നിരവധിയാളുകൾ ഈ ഖനനം മൂലമുള്ള പൊടിപടലങ്ങൾ ശ്വസിച്ച് ശ്വാസകോശ രോഗികളായി ഈ ഗ്രാമത്തിൽ തീർന്നിരിക്കുകയാണ് .

arimk.jpg

ക്വാറി വിരുദ്ധ സമിതി ചെയർമാൻ മനോജ് കോക്കാട്ട് നിയമസഭാ പരിസ്ഥിതി കമ്മറ്റിയ്ക്ക് കളക്ട്രേറ്റിൻ നടന്ന സിറ്റിംങ്ങിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനുബന്ധ വകുപ്പിൻ്റെ നടപടി.

Advertisment