Advertisment

ചിന്നക്കനാൽ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടൻ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകണം

New Update
bjhbvjhklk;k;l

ഉടുമ്പൻചോല: ചിന്നക്കനാൽ ഭൂമി ഇടപാടിൽ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകാൻ മാത്യു കുഴൽനാടന് നോട്ടീസ്.

ഫെബ്രുവരി എട്ടിന് ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ ഹാജരാകണം. മാത്യു കുഴൽനാടൻ 50 സെന്റിൽ അധികം ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്.

Advertisment