Advertisment

തുടങ്ങനാട് കരിംതുരുത്തേൽ കല്ലറയ്ക്കൽ ഡെന്നിസ് തോമസ് നിര്യാതനായി

New Update
G

ഇടുക്കി: തുടങ്ങനാട് കരിംതുരുത്തേൽ കല്ലറയ്ക്കൽ ഡെന്നിസ് തോമസ് (58) നിര്യാതനായി. ഭാര്യ: കരിങ്കുന്നം കാവാലത്ത് റാണി. മക്കൾ: ജസ്‌വിൻ ജെസ്റ്റിൻ, ജെറിൻ. മരുമകൾ: ഡാൽമിയ (വണ്ടർകുന്നേൽ ചൂണ്ടച്ചേരി).

Advertisment

പരേതനായ കെ ടി തോമസിന്റെയും (മുട്ടം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി) റോസമ്മയുടെയും മകനാണ്.

ശനിയാഴ്ച വൈകുന്നേരം 4മണിക്ക് ഭൗതികശരീരം ചാളളാവയലിനു സമീപം വള്ളിപ്പാറ ഉള്ള വീട്ടിൽ എത്തിക്കും. സംസ്കാരം ഞായറാഴ്ച 2 മണിക്ക് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.

 

 

Advertisment