Advertisment

വെങ്ങല്ലൂർ ചേരുംചുവട്ടിൽ വീട്ടിൽ മുഹമ്മദ്‌ നിര്യാതനായി

New Update
V

ഇടുക്കി: വെങ്ങല്ലൂർ ചേരുംചുവട്ടിൽ വീട്ടിൽ മുഹമ്മദ്‌ നിര്യാതനായി. (കണ്ടോത്തും മാട്ടയിൽ മമ്മാണ്ണൻ -അസിയപ്പന്റെ അത്ത). ഇടക്കാട്ട്ഇറക്കത്തിൽ ജോഷ് പവലയിന് ശേഷം വലത്തോട്ടുള്ള വഴിയിലാണ് ഭവനം. ഖബറടക്കം ചൊവ്വാഴ്ച (09/01/2024) രാവിലെ 10 മണിക്ക് വലിയവീട്ടിൽ പള്ളി ഖബർസ്ഥാനിൽ.

 

Advertisment