Advertisment

ഇടുക്കി നെയ്യശ്ശേരി മാണിക്കുന്നേൽ ജോസ് തോമസ് (71) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
H

ഇടുക്കി: നെയ്യശ്ശേരി മാണിക്കുന്നേൽ ജോസ് തോമസ് (71) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: ആനീസ് തൊടുപുഴ പടിപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ടെസ്ലിൻ (സിനി), ടോംസൺ. മരുമക്കൾ: മാത്യൂസ് (മാറാട്ടിൽ നാഗപ്പുഴ), സ്മിത (കൊച്ചുപുരക്കൽ വണ്ണപ്പുറം).

Advertisment