Advertisment

തൊടുപുഴ തെക്കുംഭാഗം ചേലാകണ്ടത്തിൽ ജോസഫ് സി.ജെ (കൊച്ചേട്ടൻ - 79) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
H

തൊടുപുഴ: തെക്കുംഭാഗം ചേലാകണ്ടത്തിൽ സി.ജെ. ജോസഫ് (കൊച്ചേട്ടൻ - 79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലില്ലി ജോസഫ് വെള്ളാപാണിയിൽ (കോഴിക്കോട്) കുടുംബാംഗം. 

മക്കൾ: ജോബിൻ ജോസഫ് (ഹൈക്ക് വിഷൻ ഏരിയ മാനേജർ, എറണാകുളം), സിറിൽ ജോസഫ് (ഫോൺ പേ ഏരിയ മാനേജർ. കോട്ടയം), ലിജ മോൾ ജോസഫ് (ട്രാൻസ്പ്ലാന്റ് കോഡിനേറ്റർ, കർണാടക).

മരുമക്കൾ: ജോസിയാ ഈറ്റതോട്ട് (വടക്കാഞ്ചേരി), അനു അഗസ്റ്റിൻ മണ്ണൂർ പുത്തൻപുരയ്ക്കൽ (നേടിയശാല).

Advertisment