Advertisment

സിഎഎയ്‌ക്കെതിരെ പ്രതിഷേധം; ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ 'പാതിരാ സമരാഗ്നി'

ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇന്ന് (മാര്‍ച്ച് 12)രാത്രി 9.30 മുതല്‍ നാളെ രാവിലെ ഏഴ് വരെ മങ്ങാട്ടുകവലയില്‍ 'പാതിരാ സമരാഗ്നി' നടത്തും

New Update
pathira samaragni

തൊടുപുഴ:  സിഎഎയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇന്ന് (മാര്‍ച്ച് 12)രാത്രി 9.30 മുതല്‍ നാളെ രാവിലെ ഏഴ് വരെ മങ്ങാട്ടുകവലയില്‍ 'പാതിരാ സമരാഗ്നി' നടത്തും. ഇടുക്കി ഡി.സി.സി. പ്രസിഡൻ്റ് സി.പി. മാത്യുവാണ് ഇക്കാര്യം അറിയിച്ചത്.

 

Advertisment