Advertisment

കുടുംബ വഴക്ക്: മൂലമറ്റത്ത് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു, മാതാവ് അതീവ ഗുരുതരാവസ്ഥയില്‍

New Update
55644police

മൂലമറ്റം: മൂലമറ്റത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. മാതാവ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരന്‍ (60) നാണ് മരിച്ചത്. ഗുരുതരാസ്ഥയിലായ ഭാര്യ തങ്കമ്മ (52) യെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. മകന്‍ അജേഷിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Advertisment