Advertisment

കാസർകോട് വന്ദേ ഭാരത് തട്ടി യുവതി മരിച്ചു

കാസ‍ര്‍കോട് വന്ദേഭാരത് ട്രെയിൻ തട്ടി യുവതി മരിച്ചു.  കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് സ്വദേശി നന്ദനയാണ് മരിച്ചത്. കാസർകോട് നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
1do not cross

കാസ‍ർ‍കോട് : കാസ‍ര്‍കോട് വന്ദേഭാരത് ട്രെയിൻ തട്ടി യുവതി മരിച്ചു.  കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് സ്വദേശി നന്ദനയാണ് (22) മരിച്ചത്. കാസർകോട് നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗലാപുരം - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്. ഉച്ചയ്ക്കാണ് സംഭവം നടന്നത്.

Advertisment