Advertisment

കാസര്‍കോട് ട്രെയിന്‍ തട്ടി രണ്ടു പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

ട്രെയിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞില്ല. അതിഥി തൊഴിലാളികളെന്ന് സംശയിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
1do not cross

കാസര്‍കോട്: കാസര്‍കോട് ട്രെയിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ് സംഭവം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളികളെന്ന് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.



Advertisment