Advertisment

കോട്ടയം പാലാ പഴയ സ്റ്റാന്‍ഡില്‍ ബസ് തലയിലൂടെ കയറിയിറങ്ങി; ഒരാള്‍ക്ക് ദാരുണാന്ത്യം

ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പാലാ-കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസിന്റെ അടിയില്‍പെട്ടാണ് അപകടം.

New Update
accident1

പാലാ: പാലാ പഴയ ബസ് സ്റ്റാന്‍ഡില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങിയാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പാലാ-കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസിന്റെ അടിയില്‍പെട്ടാണ് അപകടം.

Advertisment