Advertisment

ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളജ് റിട്ട. പ്രൊഫസര്‍ പള്ളിക്കത്തോട് ആനിക്കാട് ചാമുണ്ഡിയില്‍ സി.കെ ഗോപാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

New Update
obit ck gopalakrishnan nair

പള്ളിക്കത്തോട്: ആനിക്കാട് ചാമുണ്ഡിയിൽ സി കെ ഗോപാലകൃഷ്ണൻ നായർ - 78 (റിട്ടയേർഡ് പ്രൊഫസർ എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി) നിര്യാതനായി. ആനിക്കാട് പിറ്റിനാൽ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച  ഉച്ചകഴിഞ്ഞ് 2 മണിക്ക് ആനിക്കാട് ചാമുണ്ഡിയിലെ വീട്ടുവളപ്പിൽ.

ഭാര്യ: പി പ്രസന്ന (റിട്ടയേഡ് പ്രൊഫസർ എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, കടുത്തുരുത്തി വെട്ടൂർ കുടുംബാംഗം). മക്കൾ: ജി പ്രസാദ് (ഡിഎഫ്ഒ കേരളാ വനം വകുപ്പ്), ജി. പ്രശാന്ത് (എഞ്ചിനീയർ യുഎസ്). മരുമക്കൾ: അഞ്ജു വി.എസ് (കോട്ടയം), ശ്രുതി (യുഎസ്). 



Advertisment