Advertisment

വൈക്കം വൈപ്പിൻ പടി-ടിവി പുരം റോഡിലെ വട്ടയിൽ ജംഗ്ഷനിൽ ക്രോസ് ഡ്രെയിൻ പ്രവർത്തികൾ നടക്കുന്നതിനാൽ മെയ് ഒന്നു മുതല്‍ ഇതുവഴി ഗതാഗത നിയന്ത്രണം

New Update
traffic control-2

കോട്ടയം: വൈക്കം വൈപ്പിൻ പടി-ടിവി പുരം റോഡിലെ വട്ടയിൽ ജംഗ്ഷനിൽ ക്രോസ് ഡ്രെയിൻ പ്രവർത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം മേയ് ഒന്നു മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു. യാത്രക്കാർ മൂത്തേടത്തുകാവ് റോഡ് ഉപയോഗിക്കണമെന്ന് വൈക്കം പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.  

Advertisment