Advertisment

കുറവിലങ്ങാട് തോമസ് ചാഴികാടന്റെ ബൂത്ത് കൺവൻഷനുകൾ പൂർത്തീകരിച്ചു

New Update
KURAVILANGAD BOOTH CNVN1.jpg

കുറവിലങ്ങാട്:  പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ ബൂത്ത് കൺവൻഷനുകൾ പൂർത്തീകരിച്ചു. 15 ബൂത്തുകളിലും പ്രവർത്തകരുടെ സജീവപങ്കാളിത്തം ഉറപ്പാക്കിയാണ് കൺവൻഷനുകൾ നടത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു.  

കളത്തൂർ ബൂത്ത് കൺവൻഷൻ കേരളാ കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടറി ജോർജ്കുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു. തോമസ് പോൾ വട്ടമറ്റം അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ സദാനന്ദശങ്കർ, സിബി വല്യോളിൽ, സിബി മാണി, പി.സി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

Advertisment