Advertisment

വീട്ടില്‍ ഷേവ് ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റു; കോട്ടയത്ത് ഗൃഹനാഥന്‍ മരിച്ചു

ചിറക്കടവ് കോടങ്കയം കുമ്പ്ലാളിനിക്കൽ അശോകൻ (55) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഇടിമിന്നലേറ്റത്

New Update
lightning

കോട്ടയം: വീട്ടില്‍ ഷേവ് ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു. കോട്ടയം പൊന്‍കുന്നം ചിറക്കടവിലാണ് ദാരുണ സംഭവം നടന്നത്. ചിറക്കടവ് കോടങ്കയം കുമ്പ്ലാളിനിക്കൽ അശോകൻ (55) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഇടിമിന്നലേറ്റത്.

Advertisment