Advertisment

കോട്ടയത്ത് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി; കുട്ടികളുണ്ടായിരുന്നത് സ്‌കൂളിനടുത്തുള്ള റമ്പൂട്ടാന്‍ തോട്ടത്തില്‍

ഇരുവരും സ്‌കൂളില്‍ നിന്ന് പോയിട്ടും വീട്ടിലെത്താത്തതില്‍ രക്ഷിതാക്കള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തി.

New Update
missing1

കോട്ടയം: കൂട്ടിക്കലിൽ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഏന്തയാര്‍ സ്വദേശികളെ സ്‌കൂളിനടുത്തുള്ള റമ്പൂട്ടാന്‍ തോട്ടത്തിലാണ് കണ്ടെത്തിയത്. ഇരുവരും സ്‌കൂളില്‍ നിന്ന് പോയിട്ടും വീട്ടിലെത്താത്തതില്‍ രക്ഷിതാക്കള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തി.

 

Advertisment