Advertisment

വെളിയന്നൂർ പഞ്ചായത്ത്‌ എൻഡിഎ ഇലക്ഷൻ കൺവെൻഷനും, ബിജെപി പഞ്ചായത്ത്‌ ഓഫീസ് ഉൽഘാടനവും അരീക്കരയിൽ നടന്നു

ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു . എ.സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം മുഖ്യ പ്രഭാഷണം നടത്തി.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
bjjUnttitled1.jpg

വെളിയന്നൂർ: വെളിയന്നൂർ പഞ്ചായത്ത്‌ എൻഡിഎ ഇലക്ഷൻ കൺവെൻഷനും, ബിജെപി പഞ്ചായത്ത്‌ ഓഫീസ് ഉൽഘാടനവും അരീക്കരയിൽ വച്ച് നടന്നു. ബിജെപി സംസ്ഥാന ജന. സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു .

ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു . എ.സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ്‌ സിജോ സെബാസ്റ്റ്യൻ, ജയചന്ദ്രൻ .എൻ തുടങ്ങിയവർ സംസാരിച്ചു. പുതിയതായി ബിജെപിയിൽ എത്തിയവർക്ക് സ്വീകരണവും ചടങ്ങിൽ നടന്നു.

Advertisment