Advertisment

ഇലയ്ക്കാട് രണ്ടാനി തടത്തിൽ ശശിധരൻ നായർ നിര്യാതനായി

രണ്ടാനി തടത്തിൽ ശശിധരൻ നായർ (69) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രാജേശ്വരി (വെമ്പള്ളി കുത്തോട്ടിൽ കുടുംബാഗം)

New Update
sasidharan nair

ഇലയ്ക്കാട്: രണ്ടാനി തടത്തിൽ ശശിധരൻ നായർ (69) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രാജേശ്വരി (വെമ്പള്ളി കുത്തോട്ടിൽ കുടുംബാഗം). മക്കൾ: രജിത്ത് എസ് നായർ (ജനറൽ ആശുപത്രി പാലാ ), രമ്യ എസ് നായർ (അയർക്കുന്നം). മരുമക്കൾ: ഗായത്രി, അജിഷ്. ഫോൺ: 7559980503

Advertisment