Advertisment

സ്മാര്‍ട്ട്ഫോണ്‍, ലാപ്പ്ടോപ്പ്, എല്‍.ഇ.ഡി ടിവി, എസി, മൊബൈല്‍ ആക്സസറീസ് എന്നിവയുടെ വിപുലമായ ശേഖരം, ഏറ്റവും പുതിയ ഒറിജിനല്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം: ഫോണുകള്‍ വെറും 499 രൂപ മുതല്‍, സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം 1499 മുതല്‍ 10000 രൂപാ വരെ വിലമതിക്കുന്ന ഉറപ്പായ സമ്മാനങ്ങളും! പുതു പുത്തന്‍ ഓഫറുകളുമായി ഓക്‌സിജന്റെ നവീകരിച്ച ഷോറൂം കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇലക്ട്രോണിക് ഗാഡ്ജറ്റുകളായ സ്മാര്‍ട്ട്ഫോണ്‍, ലാപ്പ്ടോപ്പ്, എല്‍.ഇ.ഡി ടിവി, എസി, മൊബൈല്‍ ആക്സസറീസ് എന്നിവയുടെ വിപുലമായ ശേഖരമാണ് കഞ്ഞിക്കുഴിയിലെ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.

New Update
oxygen Untitled45454.jpg

കോട്ടയം: ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ വിസ്മയ ലോകം ഒരുക്കി പുത്തന്‍ ഓഫറുകളുമായി ഓക്‌സിജന്റെ നവീകരിച്ച ഷോറും കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു പുതുപുത്തന്‍ ഓഫറുകളും ഓക്സിജന്‍ ഡിജിറ്റല്‍ ഷോറൂം ഇവിടെ ഒരുക്കിയിട്ടുണ്ട്. 

Advertisment

ഇലക്ട്രോണിക് ഗാഡ്ജറ്റുകളായ സ്മാര്‍ട്ട്ഫോണ്‍, ലാപ്പ്ടോപ്പ്, എല്‍.ഇ.ഡി ടിവി, എസി, മൊബൈല്‍ ആക്സസറീസ് എന്നിവയുടെ വിപുലമായ ശേഖരമാണ് കഞ്ഞിക്കുഴിയിലെ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.

ഏറ്റവും പുതിയ ഒറിജിനല്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കുക എന്നതാണ് ഓക്‌സിജന്‍ കഞ്ഞിക്കുഴി ഷോറൂമിന്റെ പ്രത്യേകത. അതിനായി ഷോറൂംമും സര്‍വീസ് സെന്ററും രാവിലെ 11 മുതല്‍ രാത്രി 11 മണി വരെ തുറന്നുപ്രവര്‍ത്തിക്കുന്നതായിരിക്കും.

ഫോണുകള്‍ വെറും 499 രൂപാ മുതല്‍. കൂടാതെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം 1499 മുതല്‍ 10000 രൂപാ വരെ വിലമതിക്കുന്ന ഉറപ്പായ സമ്മാനങ്ങള്‍ നേടാം. ലാപ്പ്ടോപ്പ് വാങ്ങുമ്പോള്‍ 4444 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഓക്സിജന്‍ ഒരുക്കിയിട്ടുണ്ട് . 

കൂടാതെ എല്ലാ ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്കൊപ്പം ഗെയിമിങ് കീബോര്‍ഡും ഗെയിമിങ് മൗസും സൗജന്യമായി നല്‍കുന്നു.  സ്മാര്‍ട്ട് ടീവികള്‍ വെറും 6990 രൂപാ മുതല്‍ സ്വന്തമാക്കാം. എ സി കള്‍ കുറഞ്ഞ മാസ തവണ വ്യവസ്ഥയില്‍ വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9020100100

Advertisment